char-
എസ് എൻ ഡി പി യോഗം ചാത്തന്നൂർ യൂണിയനിൽ പടന്ന വിവാഹ പൂർവ്വ കൗൺസിലിംഗ് യൂണിയൻ പ്രസിഡന്റ്‌ ബി.ബി. ഗോപകുമാർ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: എസ് എൻ ഡി പി യോഗം ചാത്തന്നൂർ യൂണിയനിൽ പടന്ന വിവാഹ പൂർവ്വ കൗൺസിലിംഗ് യൂണിയൻ പ്രസിഡന്റ്‌ ബി.ബി. ഗോപകുമാർ ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി കെ. വിജയകുമാർ, അസിസ്റ്റന്റ് സെക്രട്ടറി കെ. നടരാജൻ, വനിതാ സംഘം പ്രസിഡന്റ്‌ ചിത്ര മോഹൻദാസ്, സെക്രട്ടറി ബീനാ പ്രശാന്ത്, കൗൺസിൽ അംഗങ്ങളായ കെ.ചിത്രംഗതൻ, ആർ. ഗാന്ധി, വി​. പ്രശാന്ത്, വനിതാ സംഘം ഭാരവാഹികൾ എന്നിവർ പങ്കെടുത്തു. ഡോ. ശരത് ചന്ദ്രൻ, രാജേഷ് പൊന്മല എന്നിവർ ക്ലാസെടുത്തു.