പ്ലാപ്പള്ളി: കാക്കത്താനം പൗട്ടറ പ്ലാവിള വീട്ടിൽ രാജപ്പൻ (71) നിര്യാതനായി. സംസ്‌കാരം ഇന്ന് വീട്ടുവളപ്പിൽ. ഭാര്യ: പൊടിയമ്മ. മക്കൾ: മഹേശ്വരി, രാജേശ്വരി, രാജി, രജനി, രതീഷ്. മരുമക്കൾ: ബാബു, അനിൽ കുമാർ, സുരേഷ്.