മുഖത്തല: തുണ്ടിൽ പ്ലാവിള ഹൗസിൽ എം. ജോൺ (97, റിട്ട. പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥൻ ആൻഡമാൻ) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 11ന് മുഖത്തല മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ. ഭാര്യ: എലിയാമ്മ ജോൺ. മക്കൾ: ഓമന ജോൺ, പി.ജെ. ജോസ്, പി.ജെ. ജോബ്, പരേതയായ പി.ജെ. ജെസ്സി. മരുമക്കൾ: എൽ. ജോൺ (റിട്ട. കെ.എസ്.ഇ.ബി സൂപ്രണ്ട്), ബിന്ദു ജോസ്, ജോൺസി ജോസ്.