തൊടിയൂർ: കല്ലേലിഭാഗം കുഞ്ഞുവേലിൽ (സോപാനം) പരേതനായ ജി. രാജീവിന്റെ ഭാര്യ ശുഭ (44) നിര്യാതയായി. മക്കൾ: ശരത്, ശരണ്യ. സഞ്ചയനം 4ന് രാവിലെ 7ന്.