krishnan-achari

കല്ലുവാ​തുക്കൽ: ശാസ്ത്രിമുക്ക് വൃന്ദാവനത്തിൽ കൃഷ്ണൻ ആചാരി (58) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന്. മക്കൾ: ഡോ. ആതിര, വിഷ്ണു.