പടിഞ്ഞാറേകല്ലട: ബിജു ഭവനത്തിൽ (മേപ്പഴക്കര) പരേതനായ ബാലകൃഷ്ണ പിള്ളയുടെയും സരസ്വതി അമ്മയുടെയും മകൻ ബിനുകുമാർ (37) നിര്യാതനായി. സഹോദരൻ: ബിജു കുമാർ. സഞ്ചയനം 5ന് രാവിലെ 7ന്