yohannan

അഞ്ചൽ: തെങ്ങുവിള പള്ളി പടിഞ്ഞാറ്റേതിൽ വീട്ടിൽ യോഹന്നാൻ (85, കൊച്ചു പൊടിയൻ) നി​ര്യാ​ത​നായി. സം​സ്​കാ​രം ഇ​ന്ന് ഉച്ചയ്ക്ക് രണ്ടി​ന് അഞ്ചൽ സെന്റ് ജോർജ്ജ് ഓർത്തഡോക്‌സ് തീർത്ഥാടന വലിയ പ​ള്ളി സെ​മി​ത്തേരിയിൽ.