വെട്ടിക്കവല: കണ്ണങ്കോട് ബിന്ദു ഭവനത്തിൽ പരേതനായ ജി. ദിവാകരന്റെ (റിട്ട. ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർ) ഭാര്യ വത്സലാദേവി (78) നിര്യാതയായി. മക്കൾ :ബിന്ദു, സിന്ധു. മരുമക്കൾ: രാജു, ഓമനക്കുട്ടൻ. സഞ്ചയനം 5ന് രാവിലെ 7.30ന്.