പിറവന്തൂർ: പൂവണ്ണുംമൂട് പാറവിള പുത്തൻ വീട്ടിൽ ആർ. ലക്ഷ്മണനാചാരി (87, മുൻ ടി.പി.ഐ തൊഴിലാളി) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് വീട്ടുവളപ്പിൽ. ഭാര്യ: വിശ്വലീല. മക്കൾ: അനിത സുരേന്ദ്രൻ, അനിലാംബിക രവീന്ദ്രൻ, എൽ.അനിൽകുമാർ, വി.സുനിൽകുമാർ. മരുമക്കൾ: പരേതനായ സുരേന്ദ്രൻ, ആർ.രവീന്ദ്രൻ, എ.സരള, സ്മിത സുനിൽ.