krishnan

കൊട്ടാരക്കര: താമരക്കുടി സന്തോഷ് ഭവനിൽ ജി. കൃഷ്ണൻ (76) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവ​ള​പ്പിൽ. ഭാര്യ: സത്യഭാമ. മ​കൾ: സന്ധ്യ. മരുമകൻ: സുഭാ​ഷ്. സഞ്ചയ​നം 5ന് രാവിലെ 8 ന്‌.