radhamma-amma

വടക്കേവിള: അക്കരവിള നഗർ-120 വടക്കേവീട്ടിൽ പുത്തൻ വീ​ട്ടിൽ പരേതനായ അപ്പുക്കുട്ടൻ പിള്ളയുടെ ഭാര്യ രാധമ്മ അമ്മ (73) നി​ര്യാതയായി​. മക്കൾ: ബിജുപിള്ള, ബിനു​മോൾ. മരുമക്കൾ: ഷൈലജ, രാധാകൃഷ്ണ കുറുപ്പ്. സഞ്ച​യനം 5ന് രാവി​ലെ 7ന്.