തൊടിയൂർ: കല്ലേലിഭാഗം പോണാൽവിളയിൽ പരേതനായ മുരളീധരൻ പിള്ളയുടെ ഭാര്യ രത്നകുമാരിയമ്മ (64) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന്. മക്കൾ: മനേഷ്, മഹേഷ്. മരുമക്കൾ: നിഷ ആർ.ചന്ദ്രൻ, അമൃത. സഞ്ചയനം 8ന് രാവിലെ 7ന് .