പുനലൂർ: കലയനാട് ഗ്രേസിംഗ് ബ്ലോക്കിൽ ചരുവിള വീട്ടിൽ സത്യ ശീലന്റെ ഭാര്യ തങ്കമണി (75) നിര്യാതയായി. മക്കൾ: അനിൽകുമാർ, അജയകുമാർ, സുനിൽകുമാർ.