ഇരവിപുരം: തെക്കേവിള തെക്കേ നഗർ 237 അശ്വതിയിൽ പി. സുരേന്ദ്രൻ (69, റിട്ട. പഞ്ചായത്ത് സെക്രട്ടറി) നിര്യാതനായി. സംസ്കാരം ഇന്നുച്ചയ്ക്ക് 2ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: ചന്ദ്രിക മക്കൾ: ചൻസൂർ, അനന്തു. മരുമകൾ: വർഷ