thakappan

മുണ്ടൂർ : കൈപ്പറമ്പ് പഞ്ചായത്ത് മുണ്ടൂർ കൃഷിഭവൻ റോഡിൽ താമസിക്കുന്ന പഴമുക്കിൽ ആശാരി രാമൻ മകൻ തങ്കപ്പൻ (85) നിര്യാതനായി.സംസ്കാരം നടത്തി. മക്കൾ: മോഹനൻ, ബാബു (യമുന റോളർഫ്ലവർ മിൽ വെൽഡർ) ഷാജു പി .ടി ( കാർപെന്റർ) മരുമക്കൾ: മല്ലിക , ഭാമിനി , ഉഷ,