a

കൊരുമ്പിശ്ശേരി : കണ്‌ഠേശ്വരം കൊരുമ്പിശ്ശേരി റോഡ് 'അപ്‌സര'യിൽ ഉണ്ണിപറമ്പത്ത് പട്ടവീട്ടിൽ അരവിന്ദാക്ഷൻ (86) നിര്യാതനായി. ജംഷഡ്പൂർ ടാറ്റാ കമ്പനിയിൽ പർച്ചേസ് മാനേജരായി ദീർഘകാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്. സംസ്‌കാരം ഇന്ന് വീട്ടുവളപ്പിൽ. ഭാര്യ : മലയാറ്റിൽ (കണ്ണമ്പിള്ളി) സരള മക്കൾ : സരോഷ് (കാലിഫോർണിയ), രാകേഷ് (ബംഗളൂരു). മരുമക്കൾ : സൗമ്യ (കാലിഫോർണിയ), ഹൃദ്യ (ബംഗളൂരു).