thoma

തിരൂർ: കിഴക്കേ അങ്ങാടി , ചിറ്റിലപ്പിള്ളി പൊറിഞ്ചു മകൻ തോമ (98) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് തിരൂർ സെന്റ് തോമസ് പള്ളിയിൽ. ഭാര്യ: പരേതയായ ത്രേസ്യ. മക്കൾ: പരേതനായ മാത്യു, ഡേവിസ്, ജോയ്, ജസീന്ത, മിനി. മരുമക്കൾ: പരേതയായ ട്രീസ, ആനി, മോളി, ഡേവിസ്, ജോൺ.