lisy


നമ്പഴക്കാട് : അറയ്ക്കൽ ജോണി ഭാര്യ ലിസി (58) നിര്യാതയായി. സംസ്‌കാരം ഇന്ന് മൂന്നിന് മറ്റം സെന്റ് തോമസ് ഫൊറോന പള്ളി സെമിത്തേരിയിൽ. മക്കൾ: ജിജോ, ജിനി. മരുമക്കൾ : ജസ്റ്റിൻ, ജിലി.