mohanan

കാലങ്ങളായി ഇവിടെ താമസിക്കുന്നയാളാണ്, ആദ്യമായാണിങ്ങനെ മണ്ണിടിച്ചിൽ. ബുധനാഴ്ച അധികൃതരെത്തി താമസം മാറണമെന്ന് പറഞ്ഞപ്പോൾ ഭാര്യ രാധയുമൊന്നിച്ച് തിരുവില്വാമലയിലുള്ള മകളുടെ വീട്ടിലേക്ക്‌ പോയി. ഇന്നലെ രാവിലെയാണ് തിരിച്ചെത്തിയത്. ഭാര്യ കുലിപ്പണിക്ക് പോയതിന് പിന്നാലെ വീണ്ടും മാറാൻ പറഞ്ഞു. ഇനി എന്തായാലും കുറച്ച് ദിവസം കഴിഞ്ഞേ മകളുടെ വീട്ടിൽ നിന്നും വരൂ.
- മോഹനൻ (മണ്ണിടിച്ചിൽ ഉണ്ടായ സ്ഥലത്തിന് നൂറ് മീറ്റർ അകലെ താമസിക്കുന്നയാൾ)