ka

പഴയന്നൂർ : വെള്ളാർക്കുളം കുന്നത്ത് രേതനായ ശങ്കരൻ ഭാര്യ കാർത്ത്യായനി (98) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: കൃഷ്ണൻകുട്ടി, കുമാരൻ, ശാന്ത. മരുമക്കൾ : സുകുമാരൻ, വത്സല ; പ്രേമ.