ചേലക്കര: പുലാക്കോട് പ്രാണങ്ങാട്ടിൽ വീട്ടിൽ നാരായണൻ എഴുത്തച്ഛൻ (അച്ചുപാപ്പൻ 84) നിര്യാതനായി. ഭാര്യ: കമലാക്ഷി. മക്കൾ: സതീഷ്, സതി. മരുമക്കൾ: സീമ, പ്രഭാകരൻ. സംസ്‌കാര ഇന്ന് രാവിലെ 12ന് പാമ്പാടി ഐവർമഠം ശ്മശാനത്തിൽ.