തൃപ്രയാർ: എസ്എൻഡിപി എൽപി സ്ക്കൂളിന് പടിഞ്ഞാറ് ഗ്രാമസ്വരാജ് റോഡിനു സമീപം ചെമ്പിപ്പറമ്പിൽ പരേതനായ കുട്ടൻ മകൻ പ്രഹ്ളാദൻ (75) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ. ഭാര്യ: ഇന്ദിര. മക്കൾ: റിച്ച്മേൻ (ഗൾഫ്), റിനോയ് (ഗൾഫ്) മരുമക്കൾ: ശ്രുതി, ശ്രീലക്ഷ്മി