tomyas-
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ടോംയാസ് പരസ്യ ഏജൻസിയുടെ ഒരുലക്ഷം രൂപ സഹായം ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യന് ടോംയാസ് ഉടമ തോമസ് പാവറട്ടി കൈമാറുന്നു. കളക്ടറേറ്റ് സൂപ്രണ്ട് രാജേഷ് മാടമ്പിക്കാട്ടിൽ സമീപം.

തൃശൂർ: വയനാട് ദുരന്തത്തിൽ ഇരയായവരെ സഹായിക്കാനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ടോംയാസ് പരസ്യ ഏജൻസി ഉടമ തോമസ് പാവറട്ടി ലക്ഷം രൂപ സഹായം നൽകി.ജില്ലാ കളക്ടറുടെ ചേംബറിൽ നടന്ന ചടങ്ങിൽ കളക്ടർ അർജ്ജുൻ പാണ്ഡ്യനാണ് സഹായം സ്വീകരിച്ചത്.