ഒല്ലൂര്‍: കമ്പനിപ്പടി ചുങ്കത്ത് മാണിച്ചാക്കു അന്തോണി (98) അന്തരിച്ചു. ഭാര്യ: പരേതയായ ത്രേസ്യ. മക്കള്‍: പരേതയായ വത്സ, മേരിക്കുട്ടി, റാഫോല്‍, പരേതനായ സണ്ണി, തോമസ്, ലിസി, സോജന്‍. മരുമക്കള്‍ പരേതനായ പോളി, ഫ്രാന്‍സിസ്, കൊച്ചുമേരി, ബെറ്റി, ലിസി, പരേതനായ ജോര്‍ജ്ജ്, ഷീല. സംസ്‌ക്കാരം ശനിയാഴ്ച 4.30 ന് ഒല്ലൂര്‍ സെന്റ് ആന്റണിസ് ഫോറോനപള്ളി സെമിത്തേരിയില്‍.