obit-navaneed

നെല്ലായി : നെല്ലായി കുന്നത്ത് മനക്കൽ മുരളിയുടെ മകൻ നവനീത് (24) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് വീട്ടുവളപ്പിൽ. മാതാവ് : കാറൽമണ്ണ കുന്നത്ത് മനക്കൽ ശ്രീദേവി. സഹോദരൻ:നീരജ്.