obit-sagevkumar

കൊടകര : അഴകം കണ്ടേങ്ങാട്ട് ഗോപാലകൃഷ്ണൻ നായരുടെ മകൻ സജീവ്കുമാർ(49) നിര്യാതനായി. സംസ്‌കാരം നടത്തി. കൊടകര സൗണ്ട് ഓഫ് ആർട്‌സ് റെക്കോർഡിങ് സ്റ്റുഡിയോ ഉടമയായിരുന്നു. ഭാര്യ: ഹേമ. മകൻ : ആര്യൻ. മാതാവ്: ദേവകി അമ്മ.