മുത്രത്തിക്കര : കുഴിയാനി പരേതനായ ലോനപ്പന്റെ ഭാര്യ മേരി (92) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് ഉച്ചതിരിഞ്ഞ് 2.30 ന് പറപ്പുക്കര സെന്റ് ജോൺസ് പള്ളി സെമിത്തേരിയിൽ. മക്കൾ :പരേതയായ എൽസി, പരേതനായ റപ്പായി , പരേതയായ റോസി, യോഹന്നാൻ. മരുമക്കൾ, പരേതനായ കുഞ്ഞുമോൻ, പരേതനായ പാപ്പച്ചൻ, മേഴ്‌സി,മിൻസി.