chandhirika-

മുതുവറ : ചിറ്റത്തുപറമ്പിൽ പരേതനായ ഗോപാലൻ എഴുത്തച്ഛന്റെ ഭാര്യ ചന്ദ്രിക (76) നിര്യാതയായി. മക്കൾ: സുനിത, സുധീർ, സുഭാഷ്. മരുമക്കൾ: സുരേഷ് കുമാർ, സന്ധ്യ, വിജിത.