jose

ചേലക്കര: തോന്നൂർക്കര നെയ്യൻ ജോർജ് മകൻ എൻ.ജി.ജോസ് നിര്യാതനായി.സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3:30 ന് ചേലക്കര സെന്റ് ജോർജ്ജ് ഓർത്തഡോക്‌സ് പള്ളി സെമിത്തേരിയിൽ. ഭാര്യ :സാജി. മകൾ:കിരൺ, കിഷോർ. മരുമകൾ: ജെയിൻ, സെറ്റല.