p

ചേലക്കര: പടിഞ്ഞാറേ പങ്ങാരപ്പിള്ളി മണ്ണേക്കാട് പൈലി അബ്രഹാം (82) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3 ന് ചേലക്കര സെൻ്റ് ജോർജ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. ഭാര്യ- മേരി. മക്കൾ - ഷാജി, ഷീല മരുമക്കൾ - ഷൈബി, ഷാജു