obit-thressia

കൊടകര; വല്ലപ്പാടി കോലങ്കണ്ണി ജോസ് ഭാര്യ ത്രേസ്യ (78) നിര്യാതയായി.. മക്കള്‍: വില്‍സന്‍, ജോയ്, ഷാജു. മരുമക്കള്‍: സിന്ധു, ലിന്റ, ബിന്ദു. സംസ്‌കാരം നാളെഉച്ചതിരിഞ്ഞ്
4ന് വല്ലപ്പാടി ദേവമാത പള്ളി സെമിത്തേരിയില്‍.