തൃപ്രയാർ: ശ്രീരാമസ്വാമി ക്ഷേത്രത്തിൽ ഏഴിന് ബുധനാഴ്ച ഇല്ലംനിറ നടക്കും. രാവിലെ 6.20നും 6.56നും മദ്ധ്യേയാണ് ചടങ്ങ്. പത്തിന് ശനിയാഴ്ചയാണ് നിറപുത്തിരി. രാവിലെ 11 മുതൽ 12 വരെയാണ് നിറപുത്തിരി.