മടവാക്കര: തച്ചുപറമ്പിൽ രാമകൃഷ്ണൻ (82) നിര്യാതനായി. സംസ്‌കാരം നനടത്തി. ഭാര്യ: മീനാക്ഷി. മക്കൾ: ജയ, അനിത, വിനോദ്. മരുമക്കൾ: രാമകൃഷ്ണൻ, ഷെനിൽ, ഗോപിക.