charamam-sebastian

വലപ്പാട്: വ്യാപാരി വ്യവസായി ഏകോപന സമിതി വലപ്പാട് യൂണിറ്റ് ട്രഷറർ ഗവ. ഹൈസ്‌കൂളിന് സമീപം ഊക്കൻ സെബാസ്റ്റ്യൻ (68) നിര്യാതനായി. ടോയ് ലാൻഡ് സ്ഥാപന ഉടമയാണ്. സംസ്‌കാരം നടത്തി. ഭാര്യ: റാണി. മക്കൾ: ജസ്റ്റിൻ, ബെസ്റ്റിൻ, ക്രിസ്റ്റിൻ. മരുമക്കൾ: മരിയ, ഷെയ്‌സി.