charamam-pathu

എങ്ങണ്ടിയൂർ: രായംമരയ്ക്കാർ വീട്ടിൽ പരേതനായ അബ്ദുൾ ഖാദർ ഭാര്യ കുളങ്ങരകത്ത് പാത്തു (83) നിര്യാതയായി. കബറടക്കം ഇന്ന് രാവിലെ എട്ടിന് ചേറ്റുവ ജുമാ മസ്ജിദിൽ. മക്കൾ: ആർ.എ. ബഷീർ, ആർ.എ. നദീറ, സൈഫുള്ള. മരുമക്കൾ: ഷമീറ, ആർ.എം. ഷംസു, ജാസ്മിൻ.