ഒല്ലൂർ: കരാഞ്ചിറ പാണഞ്ചേരി പൈലോത് ഭാര്യ എൽസി (80) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ പത്തിന് ഒല്ലൂർ സെന്റ് ആന്റണീസ് ഫൊറോന ദേവാലയത്തിൽ. മക്കൾ: പരേതയായ ലിസ്സി, മേഴ്‌സി, ചെറിയാൻ, മേഗി. മരുമക്കൾ: തോമസ്, ജേക്കമ്പ്, ഷിജി, സേവി.