pa

ചേലക്കര: പാഞ്ഞാൾ കീഴില്ലം വില്ലടത്ത് വീട്ടിൽ പരമേശ്വരൻ നായർ ( 77) നിര്യാതനായി. ഭാര്യ: സുലോചന. മക്കൾ: സുഭാഷ്, സുധീഷ്. മരുമക്കൾ: രശ്മി, ശ്രുതി. സംസ്‌കാരം നടത്തി.