s

ചെറുതുരുത്തി: ചെറുതുരുത്തി തെക്കെക്കരമ്മേൽ ഷൗക്കത്ത് (62) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: സുബൈദ. മക്കൾ: റിസ്‌വാന, റിഷാന. മരുമകൻ: സലീം.