pa

പഴയന്നൂർ: കുമ്പളക്കോട് അളിഞ്ഞോട്ടിൽ പറങ്ങോടൻ (ചെറുത് - 69) നിര്യാതനായി. ഭാര്യ: കുഞ്ഞിലക്ഷമി. മക്കൾ: ബിനോയ്, ബിജോയ്, ബിന്ദു. മരുമക്കൾ: മധു, സിന്ധു, ജിഷ. സംസ്‌കാരം നടത്തി.