sree

മണലൂർ: പാലാഴിയിൽ വെളക്കേത്ത് കുഞ്ഞാപ്പ മകൻ ശ്രീധരൻ (84) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ഇന്ദിര. മക്കൾ: ബേബി, ബൈജു. മരുമക്കൾ: പ്രകാശൻ, റഹ്‌മ.