ഈസ്റ്റ് കോമ്പാറ: ഈസ്റ്റ് കോമ്പാറ ചിറ്റിലപ്പിള്ളി തൊമ്മാന ആന്റണി എൽ തൊമ്മാനയുടെ ഭാര്യ ഫിലോമിന (74) നിര്യാതയായി. സംസ്‌കാരം നാളെ ഊരകം സെന്റ് ജോസഫ്‌സ് പള്ളി സെമിത്തേരിയിൽ. മക്കൾ : ദീപക്, പ്രദീപ്. മരുമക്കൾ : എലിസബത്ത്, സ്വപ്ന.