m

ചേലക്കര: കാളിയാറോഡ് മൂലയിൽ മത്തൻ ഭാര്യ മേരി (61) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് തൃക്കണായ സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ . മക്കൾ : റിനി, റെനി ലിനി. മരുമക്കൾ: ലിന്റോ, അഖിൽ, ലിന്റോ.