ch

വല്ലച്ചിറ : പാനിയംകുളം പരേതനായ അഗസ്തി ഭാര്യ മേരി (78) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: ലിസി, ഷാജു, ജോജു, സീന. മരുമക്കൾ: ലോനപ്പൻ, കീർത്തി, ജോസ്.