വല്ലച്ചിറ : ഇലഞ്ഞിക്കൽ പരേതനായ ആന്റണി ഭാര്യ കത്രീന (86) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ : തോമസ്, ആനി, മിനി, ജോസഫ്, ജോർജ്, സിസ്റ്റർ.ഷാരോൺ, ആന്റോ. മരുമക്കൾ : മേരി, ആന്റണി, ട്രീസ, സീന, സോഫി.