ചേർപ്പ് : പെരുമ്പിള്ളിശ്ശേരി പരേതനായ കൃഷ്ണൻകുട്ടി (തങ്കൻ) മകൻ സുരേഷ് കുമാർ (59) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ എട്ടിന് വടൂക്കര എസ്.എൻ.ഡി.പി ശ്മശാനത്തിൽ. ഭാര്യ: ബിന്ദു. മക്കൾ: നീതു, നിമ്മി.