തൃശൂർ: പത്രപ്രവർത്തക യൂണിയൻ 36അംഗ സംസ്ഥാന കമ്മിറ്റി അംഗങ്ങൾ: അൻസാർ എസ്.രാജ് ( കേരള കൗമുദി), മധുസൂദനൻ കർത്ത, ബി.അഭിജിത്ത്, ബി.ദിലീപ് കുമാർ, എം.ആർ.ഹരികുമാർ, പ്രജീഷ് കൈപ്പള്ളി, കെ.എ.സൈഫുദ്ദീൻ, ജിപ്‌സൺ സികേര, ഫിലിപ്പോസ് മാത്യു, മനു കുര്യൻ, എം.ഫിറോസ് ഖാൻ, സുരേഷ് വെള്ളിമംഗലം, പി.സനിത, എസ്.ഷീജ, സി.ആർ.ശരത്, രാകേഷ് നായർ, അജയകുമാർ, ലേഖരാജ്, വിത്സൻ കളരിക്കൽ, അനസ്, പ്രജോഷ് കുമാർ, ബൈജു ബാപ്പുട്ടി, ജിനീഷ് പൂനത്ത്, സിബി ജോർജ്, ഋതികേഷ്, വിജേഷ്, സി.എസ്.ബൈജു, ബിനിത ദേവസി, സുരേഷ് ബാബു, സനോജ് സുരേന്ദ്രൻ, റെജി ആർ.നായർ, ജസ്‌ന ജയരാജ്, പി.ആർ.റിസിയ, സുഹൈല, നഹീമ പൂന്തോട്ടത്തിൽ, കൃപ നാരായണൻ.