charamam-gopalan

എടമുട്ടം: കഴിമ്പ്രം നെടിയിരിപ്പിൽ കറപ്പൻ മകൻ എൻ.കെ.ഗോപാലൻ (88) നിര്യാതനായി. കോൺഗ്രസ് ബ്‌ളോക്ക് പ്രസിഡന്റ്, കോൺഗ്രസ് എസ് ജില്ലാ വൈസ് പ്രസിഡന്റ്, നാട്ടിക ഫർക്കാ റൂറൽ ബാങ്ക് ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ ശകുന്തള. മക്കൾ: ഷീബ, ഷീജ, സണ്ണി. മരുമക്കൾ: സുധാകരൻ, ശങ്കരനാരായണൻ, സുനിത.