rajan

കേച്ചേരി: എരനെല്ലൂർ എലവത്തിങ്കൽ പരേതനായ മിഖായേൽ മകൻ രാജൻ (53) നിര്യാതനായി. സംസ്‌കാരം നടത്തി. അമ്മ: കൊച്ചന്നം. ഭാര്യ: ജെസി. മക്കൾ: ഫെബിൻ, സ്റ്റെബിൻ.