ചേലക്കര: കാളിയാറോഡ് കുമ്പളമ്പുഴയിൽ അന്നമ്മ (86) നിര്യാതയായി. ഭർത്താവ് : പരേതനായ മാർക്കോസ്. മക്കൾ : പരേതനായ യോഹന്നാൻ, ബേബി, പൗലോസ്, സാറാമ്മ, ജോയി, ഗീവർഗീസ് (സി.പി.ഐ ചേലക്കര ലോക്കൽ കമ്മിറ്റി അസി. സെക്രട്ടറി ), മിനി. മരുമക്കൾ : ലത, മേഗി, ഷൈന, തോമസ്, വിജി, ബിന്ദു, സുനി. സംസ്‌കാരം നടത്തി.