ചാലക്കുടി: തൃശൂര്‍ പൂരം ഉള്‍പെടെ ആഘോഷങ്ങള്‍ക്കു വെടിക്കെട്ട് ഏറ്റെടുത്തു നടത്തിയിരുന്ന പോട്ട ആശ്രമം റോഡില്‍ പുതുശേരി കാട്ടാളന്‍ ജോസ് (86) നിര്യാതനായി. സംസ്‌കാരം ഇന്ന് 11ന് ചാലക്കുടി സെന്റ് മേരീസ് ഫൊറോന പള്ളിയില്‍. ഭാര്യ: പരേതയായ മേരി (റിട്ട. അദ്ധ്യാപിക). മക്കള്‍: സോജ, പരേതനായ സജി. മരുമകന്‍: ഡോ.ബെറില്‍ പോള്‍.